അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം ) 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും....

Monday 17 August 2015

Staff Fixation 2015 -16 : Circular from DPI

Staff Fixation 2015 -16 : സപ്തംബർ 15നകം പൂർത്തിയാക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നല്കി. 
Circular                 Proforma

Friday 14 August 2015

Festival Allowance - Enhanced


Government have enhanced the Festival Allowance sanctioned to the Employees and Pensioners.For details view GO(P)No.361/2015/Fin Dated 13/8/ 2015
 

Wednesday 12 August 2015

Early Disbursement of Salary and Pension in connection with ONAM

Government have ordered early disbursement of Pay and Allowances for August 2015 and Pension for September 2015 in connection with ONAM.For details view GO(P)No 356/2015/Fin Dated 12/08/2015

Tuesday 11 August 2015

Bonus /Special Festival Allowance to State Govt Employees and Pensioners

Government have  sanctioned Bonus/Special Festival Allowance for 2014-15 to State Government Employees and pensioners.For details view GO(P)No.337/2015/Fin Dated 07/08 /2015 

Onam Advance 2015

Government have sanctioned Onam Advance to State Government Employees,part time contingent employees,NMR/CLR workers etc ..For details view downloads

Monday 10 August 2015

FIRST TERMINAL EXAMINATION -TIME TABLE

ഒന്നാം പാദവാർഷിക പരീക്ഷ സപ്തംബർ  7 മുതൽ 15 വരെ തീയ്യതികളിൽ നടക്കും. സമയക്രമം..

Saturday 8 August 2015

മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാമിന് ആദരം : കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കുന്നു.


 അന്തരിച്ച മുൻ രാഷ്ട്രപതി എ.പി. ജെ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി കാസറഗോഡ് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളും ഇന്ന്  (08.08.2015) തുറന്നു പ്രവർത്തിക്കുന്നു.

TEACHERS DAY CELEBRATION 2015:


REVISED DA FROM 01.01.2015 - ORDER

Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01.01.2015. The GO is available in downloads.

Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015. For details view..... GO(P)No.335/2015/Fin dated 07/08/2015

Copy and WIN : http://ow.ly/KNICZ
Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015.

Copy and WIN : http://ow.ly/KNICZ
Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015. For details view..... GO(P)No.335/2015/Fin dated 07/08/2015

Copy and WIN : http://ow.ly/KNICZ
Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015. For details view..... GO(P)No.335/2015/Fin dated 07/08/2015

Copy and WIN : http://ow.ly/KNICZ
Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015. For details view..... GO(P)No.335/2015/Fin dated 07/08/2015

Copy and WIN : http://ow.ly/KNICZ
Government have revised the Dearness Allowance of State Government Employees and Dearness Relief of Pensioners with effect from 01/01/2015. For details view..... GO(P)No.335/2015/Fin dated 07/08/2015

Copy and WIN : http://ow.ly/KNICZ

Friday 7 August 2015

പുതിയ അദ്ധ്യാപക പാക്കേജ് - ഉത്തരവ്

 അദ്ധ്യാപക പാക്കേജ്  സംബന്ധമായി നിലവിലുള്ള ഉത്തരവ് പിൻവലിച്ചുകൊണ്ടും തസ്തികനിർണ്ണയവും സംരക്ഷണനുകൂല്യവും സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ  പുറപ്പെടുവിച്ചുകൊണ്ടും ഉത്തരവായി. ഉത്തരവ് Downloads- ൽ ..

 

Monday 20 July 2015

Teacher Training (High school section) :Venue

Teacher Training:(High school section)

21.07.15: Malayalam : GGVHSS Kasaragod,GVHSS Kanhangad
                Arabic  : GHSS Kasaragod,GHSS Pallikkara
                Sanskrit   : BEMHS Kasaragod
.......................................................................
22.07.15: English   : GHSS Kumbla,GHS Cherkala Central,
                                  GVHS Kanhangad 
                Art Education  : Marthomma HS Cherkala,GHSS Pallikkara
........................................................................
23.07.15: Hindi          : BEMHS Kasaragod,GHSS Hosdurg
                Chemistry   :  GGVHSS Kasaragod, GHSS Kumbla(Kannada),
                                      GVHSSVKanhangad
.........................................................................
24.07.15: Mathematics: TIHS Naimarmoola,GHSS Kumbla(K), 
                                       GVHS Kanhangad
                Physics     :  GHSS Cherkala,GHSS Kumbla (K),GHS Hosdurg
               Urdu         :   GHSS Kasaragod
........................................................................
27.07.15:Social Science  : Marthomma HS Cherkala,GHSS Kumbla (K),
                                            GVHSS Kanhangad
               Wok Experience : GGVHSS Kasaragod,,GHSS Pallikkara
               Physical Education: GHS Cherkala Central ; GHSS Pallikkara
.............................................................................
 28.07.15: Biology       : TIHS Naimarmoola,GHS Kumbla (K).
                                         GHSS Hosdurg
              Kannada :      GHSS Kumbla  
.............................................................................

Saturday 11 July 2015

CLUSTER TRAINING-JULY 2015 : Schedule

RP Training - High school section

15.07.2015 (Wednesday):

MALAYALAM,ENGLISH,HINDI,PHYSICS,CHEMISTRY,BIOLOGY,KANNADA,TAMIL

16.07.2015 (Thursday):

SOCIAL SCIENCE,MATHEMATICS,ARABIC,URDU,SANSKRIT,ART,                        WORK EXPERIENCE,PHYSICAL EDUCATION

Teacher Training:

(High school section):

21.07.15: MALAYALAM,ARABIC,SANSKRIT
22.07.15:ENGLISH,ART
23.07.15:HINDI,CHEMISTRY
24.07.15:MATHEMATICS,PHYSICS,URDU
27.07.15:SOCIAL SCIENCE,WORK EXPERIENCE,PHYSICAL EDUCATION
28.07.15: KANNADA,TAMIL,BIOLOGY

(Primary Section): 

 Date           LP Section         UP Section

21.07.15:   Std I                     Malayalam,Arabic     
22.07.15:   Std II                   English,Urdu         
23.07.15:  Std III                   Hindi,Social Science         
24.07.15:  Std IV                   Basic Science,Sanskrit
27.07.15:  Arabic                  Mathematics        


Thursday 11 June 2015

Friday 5 June 2015

SIXTH WORKING DAY 2015-16- CIRCULAR

SIXTH WORKING DAY 2015-16 ONLINE DATA ENTRY   CIRCULAR

click here for online data entry

 

5TH JUNE 2015: WORLD ENVIRONMENT DAY

5TH JUNE 2015-WORLD ENVIRONMENT DAY
7 billion dreams, one planet, consume with care

LEARNING MATERIALS FOR CONDUCTING AWARENESS CLASS IS AVAILABLE HERE..

Tuesday 26 May 2015

Tuesday 19 May 2015

General transfer for HM/AEO 2015-16

General transfer for HM/AEO 2015-16.The transfers will take with effect from 01-06-2015.     Proceedings

കാസറഗോഡ് ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ഉദിനൂർ സെൻട്രൽ യു.പി.സ്കൂളിൽ..

Saturday 16 May 2015

 കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ   മൂന്നാം സ്പെല്ലിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ പ്രയാസമുള്ള  മലയാളം അദ്ധ്യാപകർക്ക് മെയ് 19 മുതൽ നീലേശ്വരം  രാജാസ് ഹൈസ്കൂളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.

Friday 15 May 2015

ADMISSION WITHOUT TC UP TO VIII STANDARD

ഏട്ടാം തരം വരെ ടി.സി ഇല്ലാതെ പ്രവേശനം നല്കാം .. ഉത്തരവ്ഇവിടെ ..

Monday 11 May 2015

TEXT BOOKS & TEACHER TEXTS (DRAFT) PUBLISHED :

SCERT published the Draft of the Text books  and Teacher Texts in standard VIII for training purpose.

കാസറഗോഡ് വിദ്യാഭ്യാസ ജില്ല : മലയാളം,അറബിക് പരിശീലനപരിപാടിയിൽ മാറ്റം

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ ഒന്നും രണ്ടും സ്പെല്ലിൽ നടത്താനിരുന്ന മലയാളം അദ്ധ്യാപകപരിശീലനം മൂന്നാം സ്പെല്ലിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.രണ്ടാം സ്പെല്ലിൽ നടത്താനിരുന്ന അറബിക് ആദ്യസ്പെല്ലിൽ നടത്തും.

Saturday 9 May 2015

അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 12 മുതൽ :

 രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്റെ (RMSA ) ആഭിമുഖ്യത്തിൽ ഹൈസ്കൂൾ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം മെയ് 12ന് ആരംഭിക്കും. മെയ് 12 മുതൽ 18 വരെയും 19 മുതൽ 23 വരെയും 25 മുതൽ 29 വരെയുമാണ് പരിശീലനം.കന്നഡ,കന്നഡ മീഡിയം വിഷയങ്ങൾ ,ഉർദു,  സംസ്കൃതം,പ്രവൃത്തിപരിചയം,കലാപഠനം എന്നിവയ്ക്ക്  റവന്യൂ ജില്ലാതലത്തിലും  മറ്റ് വിഷയങ്ങൾക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലുമാണ് പരിശീലനം നല്കുന്നത്.ഫിസിക്കൽ സയൻസ് അദ്ധ്യാപകർ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുത്താൽ മതി.പ്രധാനാദ്ധ്യാപകർ ഒന്നാമത്തെ ബാച്ചിൽ തന്നെ പങ്കെടുക്കണം.അതിന് സാധിക്കാത്തപക്ഷം  രണ്ടാം ബാച്ചിൽ നിർബ്ബന്ധമായും പങ്കെടുത്തിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
     മെയ് 11 ന് രാവിലെ 10.30 ന് ഹോസ്‌ദുർഗ്ഗ് ഗവ:ഹയർസെക്കന്ററി  സ്കൂളിൽ നടക്കുന്ന പ്ലാനിംഗ് യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുഴുവൻ Core SRG ,SRG ,DRG മാരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
പരിശീലനകേന്ദ്രങ്ങൾ :   കാസറഗോഡ്         കാഞ്ഞങ്ങാട്

Wednesday 6 May 2015

DRG TRAINING (NORTH ZONE ) :

അവധിക്കാല അദ്ധ്യാപക പരിശീലനത്തിന്റെ മുന്നോടിയായി DRG തല പരിശീലനം  കാസറഗോഡ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ചു. കാസറഗോഡ് ഗണിതം,കന്നട  വിഷയങ്ങൾക്കും ചെറുവത്തൂരിൽ കലാപഠനത്തിനും  ആണ് പരിശീലനം.    
  മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ് ജില്ലകളിലെ അദ്ധ്യാപകരാണ് ഇതിൽ പങ്കെടുക്കുന്നത്.
   ചെറുവത്തൂരിൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.സൗമിനിയുടെ അദ്ധ്യക്ഷതയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ:പി.വി.കൃഷ്ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ആർ .എം.എസ്.എ അസി: പ്രൊജക്ട് ഓഫീസർ വി.വി.രാമചന്ദ്രൻ ആശംസകൾ  നേർന്നു .ഡോ: പി.വി പുരുഷോത്തമൻ സ്വാഗതവും എം.വി ഗംഗാധരൻ നന്ദിയും പറഞ്ഞു.

Sunday 26 April 2015

SSLC: പരീക്ഷാഫലം പുന:പ്രസിദ്ധീകരിച്ചു .

2015 മാർച്ചിൽ നടന്ന SSLC പരീക്ഷയുടെ ഫലം ഇവിടെ ..                                                           

Tuesday 21 April 2015

SSLC : RMSA സ്കൂളുകൾക്ക് മികച്ച വിജയം

 2015 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ കാസറഗോഡ് ജില്ലയിലെ  RMSA സ്കൂളുകൾ മികച്ച വിജയം  കരസ്ഥമാക്കി. 17 വിദ്യാലയങ്ങളിൽ 15 എണ്ണവും  നൂറു  ശതമാനം വിജയം നേടി. പരിമിതികൾക്കിടയിലും  ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും,അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും പിന്തുണയേകിയ  പി.ടി.എ / SMDC യ്ക്കും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ അഭിനന്ദനങ്ങൾ..!  
നൂറു ശതമാനം വിജയം നേടിയ RMSA വിദ്യാലയങ്ങൾ :-                                               GHS Perumbatta,GHS Thayeni,GFHS Kanhangad,GHS Bare, GHS Chamundikkunnu,GHS Kanhirappoyil,GHS Pullur-Eriya, GHS Kadambar,GHS Moodambail,GHS Perdala,GHS kodiyamme, GHS Udyawar,GHS Kolathur,GHS Munnad,GHS Soorambail, GHS Kuttikkol
മുൻ വർഷം 76.22 ശതമാനം വിജയമുണ്ടായിരുന്ന GHS Perdala യുടെ ഇത്തവണത്തെ വിജയശതമാനം 94.97 ആണ്.GHS Panathur 93.9 ശതമാനം വിജയം നേടി.

Friday 27 February 2015

RMSA പുസ്തകോത്സവം സമാപിച്ചു.


   രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന രണ്ട് ദിവസത്തെ പുസ്തകോത്സവത്തിൽ ഇരുപത്തി രണ്ട് പ്രസാധകർ പങ്കെടുത്തു.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി കെ സുജാതയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സണ്‍ ശ്രീമതി കെ ദിവ്യ നിർവ്വഹിച്ചു .
 

 പ്രശസ്ത സാഹിത്യകാരനും  കാസറഗോഡ് ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറിയുമായ ശ്രീ.പി വി കെ പനയാൽ മുഖ്യപ്രഭാഷണം നടത്തി.ശ്രീമതി സി ജാനകിക്കുട്ടി (ചെയർപേഴ്സണ്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), സർവ്വശ്രീ ഉണ്ണിക്കൃഷ്ണൻ (പി.എ ,ഡി ഇ ഓ  കാഞ്ഞങ്ങാട്),ടി എം സദാനന്ദൻ (എ ഇ ഒ ഹോസ്ദുർഗ്ഗ്), കെ പി പ്രകാശ്കുമാർ (എ ഇ ഒ,ചെറുവത്തൂർ ),എം പി രാജേഷ്(ജില്ലാ കോ-ഓർഡിനേറ്റർ ,ഐ.ടി @ സ്കൂൾ )എന്നിവർ  ആശംസകൾ നേർന്നു .വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.സി രാഘവാൻ സ്വാഗതവും
അസി.പ്രോജക്ട് ഓഫീസർ വി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
  പരിപാടിയുടെ ഭാഗമായി ഉദിനൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി  നിവേദ് കന്നാട  തയ്യാറാക്കിയ ഹ്രസ്വ  സിനിമകൾ  പ്രദർശിപ്പിച്ചു. 

 

Tuesday 17 February 2015

RMSA BOOK FAIR ON 23rd & 24th FEBRUARY:

RMSA പുസ്തകമേള ഫെബ്രുവരി 23,24 തീയ്യതികളിൽ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്നതാണ്.23 ന് (തിങ്കൾ ) രാവിലെ 10.30 മുതൽ പ്രദർശനവും വില്പ്പനയും ആരംഭിക്കും.ഔപചാരിക ഉദ്ഘാടനം  ഉച്ചകഴിഞ്ഞ് 01.30 ന്.ലൈബ്രറികൾക്ക്  മലയാളം പുസ്തകൾക്ക് 40ശതമാനത്തിൽ കുറയാതെയും ഇംഗ്ലീഷ് പുസ്തകൾക്ക് 25 ശതമാനത്തിൽ കുറയാതെയും വില കിഴിവ് ലഭിക്കും. RMSA ഫണ്ട് ഉപയോഗിച്ച് ലൈബ്രറി  പുസ്തകങ്ങൾ വാങ്ങുന്നതിന് പ്രധാനാദ്ധ്യാപകർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.

Sunday 8 February 2015

പ്രധാനാദ്ധ്യാപക പരിശീലനം സമാപിച്ചു :


Professional Development Training for High School HMs (രണ്ടാം ഘട്ടം )സമാപിച്ചു. Dr.Jenni Ling,Dr.Archana (National  Associates,NCTL) എന്നിവർ ക്യാമ്പ് സന്ദർശിച്ച് പരിശീലനത്തിന് നേതൃത്വം നല്കി.


 

DA/DR rates enhanced w.e.f July 2015 :

Government have issued orders revising the Dearness Allowance to State Government Employees and Dearness Relief to Pensioners. For details view GO(P)No.72/2015/Fin Dated 07/02 /2015  

Sunday 1 February 2015

PROFESSIONAL DEVELOPMENT PROGRAMME FOR HIGH SCHOOL HMs-SECOND PHASE FROM 06/02/15 :

NUEPA, UK-IERI, RMSA എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കായി നടത്തുന്ന ലീഡർഷിപ്പ് ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 06,07 തീയ്യതികളിൽ (വെള്ളി,ശനി) നടക്കുന്നു.2014 നവംബറിൽ നടന്ന ഒന്നാംഘട്ട പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പ്രധാനാദ്ധ്യാപകരും ഐ.ടി @ സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ നടക്കുന്ന ട്രെയിനിങ്ങിൽ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.

Thursday 15 January 2015

SMDC അംഗങ്ങൾക്ക് RMSA പരിശീലനം :

ജില്ലയിലെ മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലേയും ടെക്നിക്കൽ സ്കൂളുകളിലേയും SMDC അംഗങ്ങൾക്ക് RMSA യുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നല്കുന്നു.ജനുവരി 23 ന് നടക്കുന്ന പ്രസ്തുത പരിപാടിയുടെ മുന്നോടിയായി  ഈ വിദ്യാലയങ്ങളിലെ ഓരോ അദ്ധ്യാപകർക്ക് പരിശീലനം നല്കും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം ജനുവരി 19 ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിലും  കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലേത്  20 ന്ഐ.ടി @സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിലുമാണ് നടക്കുന്നത്. വിദ്യാലയങ്ങളിൽ  നിന്നും ഓരോ അദ്ധ്യാപകരെ  ഈ പരിശീലനത്തിൽ പങ്കെടുക്കുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കണം .

Wednesday 14 January 2015

ഇൻ -സർവീസ് കോഴ്സുകളുടെ ഫലപ്രാപ്തി - NCERT സർവ്വെ :

ഇൻ -സർവീസ് കോഴ്സുകളുടെ  ഫലപ്രാപ്തിയെക്കുറിച്ച് NCERT സർവ്വെ നടത്തുന്നു.RMSA യുടെ സഹകരണത്തോടെ നടത്തുന്ന പ്രസ്തുത സർവ്വെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂളുകളിൽനിന്നും ഓരോ അദ്ധ്യാപകന്    ജനുവരി 16 ന് രാവിലെ 10 മണി മുതൽ കാസറഗോഡ് ഐ.ടി.@സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ വെച്ച് പരിശീലനം നൽകും. സ്കൂൾ ലിസ്റ്റ് ഇവിടെ ..

അദ്ധ്യാപക രക്ഷാകർതൃസമിതി പ്രവർത്തനങ്ങൾ - പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ :

സംസ്ഥാനത്തെ ഗവ/എയിഡഡ്  വിദ്യാലയങ്ങളിലെ പി.ടി.എ യുടെ പ്രവർത്തനത്തിനുള്ള  മാർഗ്ഗ നിർദ്ദേശങ്ങളിൽ ചില ഭേദഗതികൾ വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
 ഉത്തരവ് ഇവിടെ..